കിഴക്കമ്പലം: കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ എ.ഐ.യു ഡബ്ല്യു.സി പ്രതിഷേധം സമരം നടത്തി. മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ സർക്കാർ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് പട്ടിമറ്റത്ത് നടത്തിയ സമരം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി ഉദ്ഘാടനം ചെയ്തു.എൻ.എം മുഹമ്മദ് അദ്ധ്യക്ഷനായി. എൻ.എസ് ഷമീർ ,കെ.എച്ച് അനസ് ,കെ സുഭാഷ് , എം.എം സലിം തുങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |