ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിറുത്തി വച്ചിരുന്ന ക്ഷേത്ര പ്രവേശനവും കടൽതീരത്തെ ബലിതർപ്പണ ചടങ്ങുകളും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് 9ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |