116 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കൊല്ലം: ജില്ലയിൽ ഇന്നലെ 133 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇതിൽ 8 പേർ തമിഴ്‌നാട് സ്വദേശികളാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. 13 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 693 ആയി.
സ്ഥിരീകരിച്ചവർ
തമിഴ്‌നാട്ടിൽ നിന്നെത്തിയവർ
തമിഴ്നാട് കടയപട്ടണക്കാരനായ അരിനല്ലൂർ സ്വദേശി (31), തമിഴ് നാട് കടയപട്ടണക്കാരനായ മൈനാഗപ്പള്ളി സ്വദേശി (55), തമിഴ്നാട് കല്ലുകുളംകാരനായ ശങ്കരപുരം സ്വദേശി (35), തമിഴ്നാട് കന്യാകുമാരിക്കാരനായ കൊല്ലം സ്വദേശി (42), തമിഴ്നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി (19), തമിഴ്നാട് കന്യാകുമാരിക്കാരനായ തലച്ചിറ സ്വദേശി (22), തമിഴ്നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി (50),തേവലക്കര മുള്ളിക്കാല സ്വദേശി (42), തമിഴ്നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി (44)
മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയവർ
വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ഈസ്റ്റ് കല്ലട സ്വദേശി (26), കർണാടകയിൽ നിന്നെത്തിയ വെളിനല്ലൂർ സ്വദേശി (39).
ഉറവിടം വ്യക്തമല്ലാത്തവർ
വെളിനല്ലൂർ വട്ടപ്പാറ സ്വദേശി (48), വേങ്ങോട് സ്വദേശി (32), ചിതറ സ്വദേശിനി (37), തലച്ചിറ സ്വദേശി (13), 10ന് മുങ്ങിമരിച്ച പള്ളിമൺ സ്വദേശിനി (75)
സമ്പർക്കം
വെളിനല്ലൂർ സ്വദേശി (38), ചെറിയ വെളിനല്ലൂർ സ്വദേശി (43), വെളിനല്ലൂർ സ്വദേശി (57), ചിതറ സ്വദേശി (61), ചവറ സ്വദേശി (26), ഇടമുളയ്ക്കൽ സ്വദേശി (25), ഉമ്മന്നൂർ സ്വദേശി (30), വെട്ടിക്കവല തലച്ചിറ സ്വദേശിനി (1), വെട്ടിക്കവല സ്വദേശി (14), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (6), വെട്ടിക്കവല സ്വദേശി (13), ആലപ്പാട് സ്വദേശി (16), കൊട്ടാരക്കര സ്വദേശി (36), ചിതറ സ്വദേശി (19), ആലപ്പാട് സ്വദേശി (23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (23), ഇട്ടിവ കോട്ടുക്കൽ സ്വദേശി (15), തലച്ചിറ സ്വദേശിനി (12), വെട്ടിക്കവല സ്വദേശി (18), വെട്ടിക്കവല സ്വദേശിനി (15), ആലപ്പാട് സ്വദേശി (46), കുമ്മിൾ സ്വദേശിനി (21), ഇളമാട് അർക്കന്നൂർ സ്വദേശി (21), ചടയമംഗലം സ്വദേശി (53), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (19), ചടയമംഗലം സ്വദേശിനി (14), കുലശേഖരപുരം സ്വദേശിനി (11), വെട്ടിക്കവല സ്വദേശിനി (72), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (20), ആലപ്പാട് സ്വദേശി (19), വെളിനല്ലൂർ സ്വദേശിനി (38), കടയ്ക്കൽ സ്വദേശി (74), ആലപ്പാട് സ്വദേശി (66), ചിതറ വേങ്ങോട് സ്വദേശി (5), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8), കൊല്ലം പുളിയില സ്വദേശിനി (19), ആലപ്പാട് സ്വദേശിനി (16), ആലപ്പാട് സ്വദേശി (48), ആലപ്പാട് സ്വദേശിനി (47), വെളിനല്ലൂർ വേങ്ങോട് സ്വദേശി (8), വെട്ടിക്കവല സ്വദേശി (55), വെട്ടിക്കവല സ്വദേശി (55), ഇടമുള്ക്കൽ തടിക്കാട് സ്വദേശിനി (46), ചടയമംഗലം സ്വദേശി (69), ആലപ്പാട് സ്വദേശിനി (20), തലച്ചിറ സ്വദേശിനി (35), വെളിനല്ലൂർ മരുതമൺപള്ളി സ്വദേശിനി (24), വെളിനല്ലൂർ സ്വദേശി (37), തെക്കുംഭാഗം സ്വദേശി (19), വെട്ടിക്കവല പനവേലി സ്വദേശിനി (40), വെട്ടിക്കവല സ്വദേശി (16), വെളിനല്ലൂർ വേങ്ങോട് സ്വദേശി (63), കുളത്തൂപ്പുഴ വില്ലുമല സ്വദേശി (20), കുമ്മിൾ സ്വദേശിനി (48), ഓച്ചിറ പായിക്കുഴി സ്വദേശി (70), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (59), കുളത്തൂപ്പുഴ സ്വദേശി (53), കൊല്ലം വട്ടപ്പാറ സ്വദേശി (49), വെളിനല്ലൂർ കാരാളിക്കോണം സ്വദേശി (42), ചിതറ സ്വദേശി (42), ആലപ്പാട് സ്വദേശിനി (63), തൊടിയൂർ മുഴങ്ങോടി സ്വദേശി (20), ഓടനാവട്ടം സ്വദേശിനി (32), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (62), ചടയമംഗലം പോരേടം സ്വദേശി (56), ഇട്ടിവ സ്വദേശിനി (19), ആലപ്പാട് സ്വദേശി (58), കടയ്ക്കൽ സ്വദേശി (82), ഇട്ടിവ സ്വദേശിനി (52), ഇളമാട് സ്വദേശി (54), ഇളമാട് സ്വദേശി (60), ഇളമാട് സ്വദേശിനി (40), ഇളമാട് സ്വദേശി (13), ചിതറ സ്വദേശി (33), ഏരൂർ സ്വദേശി (46), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (32), കൊട്ടാരക്കര സ്വദേശിനി (40), വെളിനല്ലൂർ റോഡുവിള സ്വദേശിനി (52), ചവറ സ്വദേശിനി (19), ചിതറ സ്വദേശി (2), കുലശേഖരപുരം സ്വദേശി (38), കുലശേഖരപുരം സ്വദേശിനി (4), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (41), തലച്ചിറ സ്വദേശി (54), കുളത്തൂപ്പുഴ സ്വദേശി (54), കൊട്ടാരക്കര സ്വദേശിനി (62), ചടയമംഗലം സ്വദേശിനി (67), ആലപ്പാട് സ്വദേശിനി (7), പൂയപ്പള്ളി സ്വദേശി (26), ഏരൂർ സ്വദേശി (35), ചിതറ സ്വദേശി (27), ചിതറ സ്വദേശി (27), ചിതറ സ്വദേശി (45), വെളിനല്ലൂർ സ്വദേശി (42), കുലശേഖരപുരം സ്വദേശിനി (31), ഇളമാട് സ്വദേശിനി (40), കുളത്തൂപ്പുഴ സ്വദേശി (27), ഇളമാട് സ്വദേശി (57), ഏരൂർ സ്വദേശിനി (44), ഇട്ടിവ സ്വദേശി (35), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (38), തലച്ചിറ സ്വദേശിനി (17), ആലപ്പാട് സ്വദേശി (47), കുമ്മിൾ സ്വദേശി (55), ആലപ്പാട് സ്വദേശിനി (68), ചടയമംഗലം സ്വദേശി (24), ഇടമുളയ്ക്കൽ സ്വദേശി (23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (22), വെട്ടിക്കവല സ്വദേശി (58), ശാസ്താംകോട്ട സ്വദേശിനി (54), ചടയമംഗലം സ്വദേശി (54), ചടയമംഗലം സ്വദേശി (54), ചിതറ സ്വദേശി (25), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(60), സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ പെരിനാട് സ്വദേശിനി(32).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |