SignIn
Kerala Kaumudi Online
Monday, 28 September 2020 1.18 AM IST

54 പേർക്ക് കൂടി കൊവിഡ്

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 138 പേർ രോഗമുക്തിനേടി. എറണാകുളം ജില്ലക്കാരായ 127 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴു പേരും മറ്റ് ജില്ലകളിൽ നിന്നുള്ള നാലുപേരും ഉൾപ്പെടും. ഇന്നലെ 913 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 10878 ആണ്. ഇതിൽ 9061 പേർ വീടുകളിലും 123 പേർ കോവിഡ് കെയർ സെന്ററുകളിലും 1694 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 55 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1158 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

 വിദേശത്തുനിന്ന് എത്തിയത്

1 ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി (25)

 സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ

2 അങ്കമാലി തുറവൂർ സ്വദേശി (39)
3 അങ്കമാലി തുറവൂർ സ്വദേശി (6)
4 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുളവുകാട് സ്വദേശിനി
5 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ (17)
6 കലൂർ സ്വദേശി (29)
7 കലൂർ സ്വദേശി (31)
8 കലൂർ സ്വദേശിനി (51)
9 കളമശേരി സ്വദേശി (32)
10 കളമശേരി സ്വദേശി (33)
11 കളമശേരി സ്വദേശി (5)
12 കളമശേരി സ്വദേശി (55)
13 കുമ്പളങ്ങി സ്വദേശി (59)
14 കുമ്പളങ്ങി സ്വദേശിനി (28)
15 കുമ്പളങ്ങി സ്വദേശിനി (29)
16 കുമ്പളങ്ങി സ്വദേശിനി (35)
17 കുമ്പളങ്ങി സ്വദേശിനി (37)
18 കോതമംഗലം സ്വദേശി (11)
19 കോതമംഗലം സ്വദേശി (5)
20 ചൂർണിക്കര സ്വദേശി (51)
21 ചെല്ലാനം സ്വദേശി (22)
22 ചെല്ലാനം സ്വദേശി (57)
23 തൃക്കാക്കര സ്വദേശിനി (53)
24 തൃപ്പൂണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തി (23)
25 തൃപ്പൂണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി (27)
26 പള്ളിപ്പുറം സ്വദേശി (49)
27 പള്ളുരുത്തി സ്വദേശിനി (66)
28 പാറക്കടവ് സ്വദേശി (47)
29 പാറക്കടവ് സ്വദേശി (6)
30 പാറക്കടവ് സ്വദേശിനി (11)
31 ഫോർട്ടുകൊച്ചി സ്വദേശിനി (18)
32 ഫോർട്ടുകൊച്ചി സ്വദേശി (47)
33 ഫോർട്ടുകൊച്ചി സ്വദേശിനി (10)
34 ഫോർട്ടുകൊച്ചി സ്വദേശിനി (40)
35 ഫോർട്ടുകൊച്ചി സ്വദേശിനി (56)
36 മട്ടാഞ്ചേരി സ്വദേശി (24)
37 മട്ടാഞ്ചേരി സ്വദേശി (58)
38 മട്ടാഞ്ചേരി സ്വദേശി (74)
39 മട്ടാഞ്ചേരി സ്വദേശിനി (10)
40 മട്ടാഞ്ചേരി സ്വദേശിനി (20)
41 മട്ടാഞ്ചേരി സ്വദേശിനി (23)
42 മട്ടാഞ്ചേരി സ്വദേശിനി (23)
43 മട്ടാഞ്ചേരി സ്വദേശിനി (56)
44 മട്ടാഞ്ചേരി സ്വദേശിനി (56)
45. മഴുവന്നൂർ സ്വദേശി (33)
46 മുളവുകാട് സ്വദേശി (29)
47 തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ (32)
48 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പാലാരിവട്ടം സ്വദേശി (31)
49 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി (27)
50 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ചെല്ലാനം സ്വദേശി (57)
51 വടുതല സ്വദേശി (48)
52 തൃപ്പൂണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (27)
53 തൃക്കാക്കര സ്വദേശി (57)
54 കോതമംഗലം സ്വദേശി (23)

 സമ്പർക്കവ്യാപനം

മട്ടാഞ്ചേരി : 09

കുമ്പളങ്ങി: 05

ഫോർട്ടുകൊച്ചി: 05

കലൂർ: 03

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.