കൊല്ലം: ജില്ലയിൽ ഇന്നലെ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ എട്ടുപേർക്കും സമ്പർക്കം മൂലം 64 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 73 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 606 ആയി.
വിദേശം
1. സൗദിയിൽ നിന്നെത്തിയ കൊറ്റങ്കര കേരളപുരം സ്വദേശി (52)
2. ദുബായിൽ നിന്നെത്തിയ പരവൂർ കൂനയിൽ സ്വദേശി (40)
അന്യസംസ്ഥാനം
3. അരുണാചൽ പ്രദേശിൽ നിന്നെത്തിയ കേരളപുരം ചന്ദനത്തോപ്പ് സ്വദേശി (26)
4. തമിഴ്നാട്ടിൽ നിന്നെത്തിയ തിരുവനന്തപുരം നാവായിക്കുളം പത്താംവിള സ്വദേശി (19)
5. ഗുജാറാത്തിൽ നിന്നെത്തിയ തൃക്കോവിൽവട്ടം ആലുംമൂട് സ്വദേശി (61)
6. തെലുങ്കാനയിൽ നിന്നെത്തിയ പെരിനാട് നാന്തരിക്കൽ സ്വദേശിനി (22)
7. ആന്ധ്രായിൽ നിന്നെത്തിയ പെരിനാട് വെള്ളിമൺ സ്വദേശി (37)
8. അസാമിൽ നിന്നെത്തിയ വിളക്കുടി കാര്യറ സ്വദേശി (35)
9. ഡൽഹിയിൽ നിന്നെത്തിയ ശാസ്താംകോട്ട കരുംതോട്ടുവ സ്വദേശി (50)
10. തമിഴ്നാട്ടിൽ നിന്നെത്തിയ ശൂരനാട് നോർത്ത് പാതിരിക്കൽ സ്വദേശി (29)
സമ്പർക്കം
11. അഞ്ചൽ തഴമേൽ സ്വദേശി (3)
12. അഞ്ചൽ നെടിയറ സ്വദേശി(28)
13. ഇടമൺ ആയിരനല്ലൂർ സ്വദേശിനി(22)
14. ഇളമാട് ആയൂർ കുളങ്ങിയിൽ സ്വദേശിനി(66)
15. ഉമ്മന്നൂർ ചപ്ര പറക്കോട് സ്വദേശി(62)
16. ഉറുകുന്ന് സ്വദേശി(22)
17. ഓച്ചിറ മഠത്തിൽ കാരായ്മ സ്വദേശി(33)
18. കടയ്ക്കൽ ഈട്ടിമൂട് സ്വദേശി(70)
19. കടയ്ക്കൽ ചെന്നിലം സ്വദേശി(70)
20. കടയ്ക്കൽ ചെന്നിലം സ്വദേശിനി(30)
21. കരീപ്ര തൃപ്പിലഴികം സ്വദേശിനി(33)
22. പാരിപ്പള്ളി പാമ്പുറം സ്വദേശിനി(50)
23. കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി(19)
24. കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി(24)
25. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(12)
26. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(17)
27. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(34)
28. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(10)
29. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(42)
30. കാവനാട് പള്ളിത്തറ സ്വദേശിനി(20)
31. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(2)
32. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(36)
33. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(33)
34 .കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(42)
35. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(39)
36. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(47)
37. കൊട്ടിയം തഴുത്തല സ്വദേശി(65)
38. കൊല്ലം കാവനാട് സൂര്യനഗർ സ്വദേശി(47)
39. കൊല്ലം കാവനാട് സൂര്യനഗർ സ്വദേശിനി(43)
40. കൊല്ലം കാവനാട് സൂര്യനഗർ സ്വദേശിനി(19)
41. കൊല്ലം കാവനാട് ഇടമനക്കാവ് സ്വദേശി(48)
42. കൊല്ലം കിളികൊല്ലൂർ സ്വദേശിനി(46)
43. കൊല്ലം മീനത്ത്ചേരി കാവനാട് സ്വദേശിനി(50)
44. കൊല്ലം വടക്കേവിള ഉദയശ്രീ നഗർ സ്വദേശി (52)
45. കൊല്ലം സൂര്യ നഗർ മീനത്ത്ചേരി സ്വദേശി (46)
46. ചടയമംഗലം കുരിയോട് സ്വദേശി (28)
47. ചവറ താന്നിമൂട് സ്വദേശി (57)
48. ചവറ പട്ടത്താനം സ്വദേശിനി(62)
49. തലവൂർ ആവണീശ്വരം കമുകുംചേരി സ്വദേശി (29)
50. തിരുവനന്തപുരം പുഞ്ചൻവിള സ്വദേശിനി (85)
51. തെന്മല ഉറുകുന്ന് സ്വദേശിനി (70)
52. നീണ്ടകര അമ്പിളി ജംഗ്ഷൻ സ്വദേശി (34)
53. നീണ്ടകര സ്വദേശിനി (36)
54. പരവൂർ കൂനയിൽ സ്വദേശി (55)
55. പരവൂർ കൂനയിൽ സ്വദേശിനി(30)
56. പരവൂർ കോങ്ങൽ സ്വദേശിനി(56)
57. പരവൂർ തെക്കുംഭാഗം സ്വദേശി(28)
58. പരവൂർ നെടുങ്ങോലം കൂനയിൽ സ്വദേശിനി(43)
59. പാരിപ്പള്ളി കല്ലുവാതുക്കൽ മുട്ടപ്പ സ്വദേശി(25)
60. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി(34)
61. പാരിപ്പള്ളി കുളമട ജംഗ്ഷനിൽ താമസിക്കുന്ന അതിഥി തൊഴിലാളി(28)
62. പാരിപ്പള്ളി മുട്ടപ്പ സ്വദേശി(74)
63. പുനലൂർ ഉറുകുന്ന് സ്വദേശിനി(41)
64. പുനലൂർ കലയനാട് പ്ലാച്ചേരി സ്വദേശിനി(17)
65. പുനലൂർ കലയനാട് സ്വദേശി(82)
66. പുനലൂർ കലയനാട് സ്വദേശി(62)
67. പുനലൂർ കലയനാട് സ്വദേശി (56)
68. വിളക്കുടി കുന്നിക്കോട് സ്വദേശി (46)
69. ശൂരനാട് വടക്ക് ആനയടി സ്വദേശി (27)
70. കുമ്മിൾ ഗോവിന്ദമംഗലം സ്വദേശിനി (45)
71. കൊട്ടാരക്കര കിഴക്കേക്കര സ്വദേശി (38)
72. കൊല്ലം മൂതാക്കര സ്വദേശിനി (25)
73. പരവൂർ കൂനയിൽ സ്വദേശി (23)
74. ശൂരനാട് നോർത്ത് ചക്കോണി സ്വദേശിനി(48)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |