പെരിന്തൽമണ്ണ: കൊളത്തൂർ പടപ്പറമ്പ് റൂട്ടിൽ പലകപ്പറമ്പിൽ റോഡിനോട് ചേർന്ന കരിങ്കൽ ക്വാറിയിലേക്ക് കഴിഞ്ഞ ദിവസം രാത്രി നിയന്ത്രണം വിട്ട് മറിഞ്ഞ കാർ ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തു. വളാഞ്ചേരിയിൽ നിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |