SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

കമല ഹരിഹരൻ

Increase Font Size Decrease Font Size Print Page
ss

തി രു വ ന ന്തപുരം :പേട്ട പള്ളിമുക്ക് അഞ്ജലി നഗർ 'ഗംഗ'യിൽ പരേതനായ എൻജിനിയറിംഗ് കോളേജ് പ്രൊഫസർ പി.ഹരിഹരന്റെ ഭാര്യ കമല ഹരിഹരൻ(75) നിര്യാതയായി.മക്കൾ : ഡോ.ഗോവിന്ദ് ഹരിഹരൻ (യു. എസ്. എ) , ബാലകൃഷ്ണൻ ഹരിഹരൻ ( ഫാനു സി ഇന്ത്യ എച്ച്. ആ‌ർ ഹെഡ്, ബംഗളുരു ). മരുമക്കൾ: അരുണ ഗോവിന്ദ്, പത്മിനി ബാലകൃഷ്ണൻ. കൊച്ചു മക്കൾ: ആദിത്യ, പ്രണവ്. സംസ്കാരം: ഇന്ന് ഉച്ചതിരിഞ്ഞ് 2ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY