ന്യൂഡൽഹി : നാളെ നീറ്റ് പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നീറ്റും ജെ.ഇ.ഇയും മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ നൽകിയ പുന:പരിശോധനാ ഹർജികളാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |