തിരുവനന്തപുരം: സി.പി.ഐ നേതാവും നെടുമങ്ങാട് എം.എല്‍.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ചതായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നേരത്തെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടന്ന് നിരീക്ഷണത്തിലായിരുന്നു എം.എല്‍.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |