ശ്രീനഗർ: കാശ്‌മീരിൽ മൂന്ന് ബി ജെ പി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊന്നു. യുവമോർച്ച ജനറൽ സെക്രട്ടറിയടക്കമുളളവരെയാണ് ഭീകരർ വെടിവച്ച് കൊന്നത്. കാശ്‌മീരിലെ കുൽഗാമിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെടിവയ്‌പ്പ് നടത്തിയ ഭീകരർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. സംഭവത്തെ കാശ്‌മീരിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു.
Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat & may their families find strength during this difficult time.
— Omar Abdullah (@OmarAbdullah) October 29, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |