SignIn
Kerala Kaumudi Online
Sunday, 17 January 2021 3.20 PM IST

മലപ്പുറത്ത് അമ്മയും മൂന്ന് ആൺകുട്ടികളും മരിച്ച നിലയിൽ

malappuram-death

മലപ്പുറം: മലപ്പുറത്ത് അമ്മയേയും മൂന്ന് ആൺകുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. രഹ്ന, മക്കളായ ആദിത്യൻ (12 ) അർജുൻ (10) ഏഴു വയസുകാരനായ അനന്തു എന്നിവരാണ് മരിച്ചത്.

ഇവർ വാടകയ്‌ക്കാണ് താമസിച്ചിരുന്നത്. പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MALAPPURAM DEATH, MOTHER SUICIDE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.