ലക്നൗ : പൊതുവേദിയിൽ കസേരയിൽ ഇരിക്കുന്നതിനിടെ തലയിടിച്ച് താഴെ വീണ് ബി.ജെ.പി നേതാവ്. ചാഠ് പൂജയുടെ അവസാന ദിവസം ഗോരഖ്പൂരിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ നടനും ബി.ജെ.പി നേതാവുമായ രവി കിഷനാണ് വേദിയിൽ വീണത്. സംഘാടകരിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കസേരയിലേക്ക് ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീഴ്ച.
गोरखपुर से BJP सांसद रवि किशन की कुर्सी सरकी, कार्यक्रम के दौरान ही धड़ाम से गिर पड़े#RaviKishan #ViralVideo pic.twitter.com/zpz26SQgwL
— Rajender Singh🇮🇳🙏 (@rajendersingh56) November 22, 2020
രവി കിഷൻ വീഴുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. രവി കിഷന് നേരിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |