യു.ഡി.എഫ്
വി.ടി.അജോമോൻ (കോൺഗ്രസ്)
കലഞ്ഞൂർ ഡിവിഷനിൽ നിന്നുള്ള പറക്കോട് ബ്ളോക്ക് പഞ്ചായത്ത് അംഗം. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. പത്തനംതിട്ട പാർലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുൻ സംസ്ഥാന സെക്രട്ടറി, കെ.എസ്.യു മുൻ താലൂക്ക് സെക്രട്ടറി .
എൽ.ഡി.എഫ്
കോന്നിയൂർ പി.കെ (സി.പി.ഐ സ്വതന്ത്രൻ)
കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി. പട്ടികജാതി/ വർഗ കോ ഓർഡിനേഷൻ കമ്മിറ്റി ദേശീയ സമിതി അംഗം. പട്ടിക ജാതി വികസന വകുപ്പ് സംസ്ഥാനതല ഉപദേശക സമിതി അംഗം. ആറൻമുള വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ ബോർഡ് അംഗം.
എൻ.ഡി.എ
വട്ടമല ശശി (ബി.ജെ.പി )
ബി.ജെ.പി കൂടൽ മേഖലാ സെക്രട്ടറി. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |