ഹോമിയോപ്പതി എം.ഡി (കർണാടക രാജീവ്ഗാന്ധി സർവകലാശാല) പരീക്ഷയിൽ റെപ്പർട്ടറി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ ഡോ. അപർണ സുധിന്ദ്രൻ. ഉതിമൂട് ആശിഷ് കാലായിലിന്റെ ഭാര്യയും തിരുവനന്തപുരം താന്നിമൂട് സുധിന്ദ്രന്റെയും കെ.എൽ. ഐഷയുടെയും മകളുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |