കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ ഉടൻതന്നെ പുനർരൂപകല്പന ചെയ്യണമെന്ന് പി.ടി.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് കൂടി സ്വീകാര്യമാകുന്ന രീതിയിൽ ഗുരുദർശനം പ്രതിഫലിപ്പിക്കുന്നതാകണം ലോഗോയെന്നും ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് നൽകിയ കത്തിൽ പി.ടി.തോമസ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |