ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബറിൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 6,754 കോടി ഡോളർ എത്തിയെന്നും മുൻവർഷത്തെ സമാനകാലത്തേക്കാൾ 22 ശതമാനം അധികമാണിതെന്നും കേന്ദ്ര വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഓഹരി വിപണിയിലേക്ക് മാത്രമുള്ള എഫ്.ഡി.ഐ 40 ശതമാനം ഉയർന്ന് 5,147 കോടി ഡോളറായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |