തിരുവനന്തപുരം: ഷൊർണ്ണൂരിൽ റെയിൽവേ ട്രാക്കിൽ ജോലി നടക്കുന്നതിനാൽ വ്യാഴാഴ്ച കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദിയും കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് എക്‌സ്‌പ്രസും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |