4642 പേർക്ക് കൊവിഡ്
കൊച്ചി: ജില്ലയിൽ ഇന്നലെ 4642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.4544 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.
2689 പേർ രോഗമുക്തി നേടി. 5941 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1168 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 96355.കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 49866.സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 16662 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു.
• വിദേശം/ അന്യ സംസ്ഥാനത്ത് നിന്നെത്തിയവർ 20
•ഉറവിടമറിയാത്തവർ72
• ആരോഗ്യ പ്രവർത്തകർ 6
പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 201
• തൃപ്പൂണിത്തുറ 143
• പള്ളിപ്പുറം 137
• വരാപ്പുഴ 126
• ഫോർട്ട് കൊച്ചി 112
• വെങ്ങോല 111
• മരട് 109
• പള്ളുരുത്തി 103
• കളമശ്ശേരി 96
• ചെങ്ങമനാട് 82
• അശമന്നൂർ 81
• നെല്ലിക്കുഴി 77
• കിഴക്കമ്പലം 73
• പിറവം 73
• ആമ്പല്ലൂർ 71
• എടത്തല 67
• മഴുവന്നൂർ 62
• കോട്ടുവള്ളി 61
• അങ്കമാലി 59
• കൂവപ്പടി 59
• കുമ്പളങ്ങി 56
• കോതമംഗലം 56
• കീഴ്മാട് 54
• കലൂർ 53
• വടവുകോട് 53
• ചിറ്റാറ്റുകര 52
• ചൂർണ്ണിക്കര 51
• പാറക്കടവ് 51
• കാലടി 50
• നോർത്തുപറവൂർ 50
• വാഴക്കുളം 50
• രായമംഗലം 49
• കടവന്ത്ര 48
• മട്ടാഞ്ചേരി 48
• വൈറ്റില 46
• നെടുമ്പാശ്ശേരി 44
• നായരമ്പലം 43
• എളമക്കര 41
• കടുങ്ങല്ലൂർ 41
• പാലാരിവട്ടം 41
• എറണാകുളം നോർത്ത് 40
• മുണ്ടംവേലി 40
• വാരപ്പെട്ടി 40
• ഉദയംപേരൂർ 39
• കുമ്പളം 39
• കടമക്കുടി 35
• മൂവാറ്റുപുഴ 35
• ആലുവ 34
• പായിപ്ര 34
• പാലക്കുഴ 34
• എറണാകുളം സൗത്ത് 33
• തോപ്പുംപടി 33
• ഇടപ്പള്ളി 32
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം,ചളിക്കവട്ടം,പല്ലാരിമംഗലം,പോത്താനിക്കാട്,ആരക്കുഴ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |