ചെന്നൈ: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വി.ഐ.ടി എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ (വി.ഐ.ടി.ഇ.ഇ.ഇ-2021) ഈമാസം 28, 29, 31 തീയതികളിൽ ഓൺലൈനായി നടക്കും. അപേക്ഷ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും : www.vit.ac.in അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |