SignIn
Kerala Kaumudi Online
Friday, 26 April 2024 12.42 PM IST

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഗ്രാമിന് 4450 രൂപ, പവന് ഇന്ന് കൂടിയത് 400 രൂപ

gold

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ കൂടി 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു.

ആഗോളവിപണിയിൽ സ്‌പോട് ഗോൾഡിന് വില ഉയർന്ന് 1817.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി 16ന് ശേഷമുള‌ള ഏറ്റവും ഉയർന്ന വിലയാണിത്. യു.എസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതും ഡോളർ വില ദുർബലമായതും കാരണം സ്വർണത്തിന് ആവശ്യമേറിയതോടെയാണ് നേരിയ വിലവർദ്ധന ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLDRATE, TODAY, KERALA, US TREASURY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.