SignIn
Kerala Kaumudi Online
Friday, 26 April 2024 1.01 PM IST

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒന്ന് വരെ

nbfc

കൊച്ചി: ലോക്ക്ഡൗണിൽ സംസ്ഥാനത്തെ ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കുമെന്ന് അസോസിയേഷൻ ഒഫ് നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനീസ് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പ്രവർത്തനം. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുൻഗണനയെന്ന് അസോസിയേഷൻ ചെയർമാൻ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.
ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തണം. വായ്പ തിരിച്ചടയ്ക്കൽ, വായ്പ ടോപ്പ് അപ്പ് എന്നിവയ്ക്ക് ആപ്പുകളിലും സൗകര്യമുണ്ട്. കോൾ സെന്റർ, എസ്.എം.എസ് സൗകര്യങ്ങളും ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, NON BANKING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.