ടി.പി.ആർ നിരക്ക്: 26 %
കൊച്ചി: ലോക് ഡൗൺ മൂന്നു ദിവസം പിന്നിടുമ്പോൾ കൊവിഡ് രോഗ വ്യാപനത്തിന് തെല്ലു ശമനം. ജില്ലയിൽ ഇന്നലെ 2834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2699 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു. പത്തു പേർ അന്യ നാടുകളിൽ നിന്നുവന്നവരാണ്. 111 പേർക്ക് രോഗത്തിന്റെ ഉറവിടം അറിയില്ല. 14 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.
3999 പേർ രോഗമുക്തി നേടി. 6618 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 12141 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വീട്ടിൽ നിരീക്ഷണം : 1,47,041
ചികിത്സയിൽ : 65,993
പ്രാദേശിക വിവരങ്ങൾ
• പള്ളുരുത്തി 133
• തൃക്കാക്കര 103
• നായരമ്പലം 81
• പെരുമ്പാവൂർ 62
• പള്ളിപ്പുറം 59
• പായിപ്ര 57
• വേങ്ങൂർ 56
• കളമശേരി 54
• കോട്ടുവള്ളി 51
• ചിറ്റാറ്റുകര 50
• ഉദയംപേരൂർ 49
• അങ്കമാലി 48
• കടവന്ത്ര 41
• ഏലൂർ 40
• തൃപ്പൂണിത്തുറ 38
• ഇടക്കൊച്ചി 37
• ഇടപ്പള്ളി 36
• കിഴക്കമ്പലം 35
• മൂക്കന്നൂർ 35
• കടുങ്ങല്ലൂർ 34
• കാലടി 34
• കലൂർ 31
• പിറവം 27
• വടക്കേക്കര 27
• മഴുവന്നൂർ 24
• വെങ്ങോല 23
• എളംകുന്നപ്പുഴ 22
• എളമക്കര 22
• കോതമംഗലം 19
• പച്ചാളം 17
• പാലാരിവട്ടം 17
• പെരുമ്പടപ്പ് 17
• മട്ടാഞ്ചേരി 17
• ആലങ്ങാട് 16
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |