പാലക്കാട്: ജില്ലയിൽ ഇന്നലെ 3520 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ-1428, ഉറവിടമറിയാതെ-2069, അന്യസംസ്ഥാനത്തും വിദേശത്തും നിന്നുള്ള 12 പേർ, 11 ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് രോഗം. 3100 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ-24584.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |