കൊച്ചി: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസകുഞ്ഞ് അന്തരിച്ചു. 86 വയസായിരുന്നു. 1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുന്‍ എം.എല്‍.എ കൂടിയാണ് ഹംസകുഞ്ഞ്. 1973 ൽ കൊച്ചി കോർപ്പറേഷന് മേയർ ആയും സേവനം അനുഷ്ഠിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |