തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധം ശക്തമാക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഇതിന്റെ ഭാഗമായി, വെള്ളം കെട്ടിനിൽക്കുന്നയിടങ്ങളിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത് തടയാൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാളെ ഡ്രൈ ഡേ ആയി ആചരിക്കണമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |