ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ കഷ്ടപ്പെടുന്നവർക്ക് ഓക്സിജൻ കോൺസൻട്രേറ്റുുക ൾ വിതരണം ചെയ്ത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഗുഡ്ഗാവ് പൊലീസ് സ്റ്റേഷനാണ് ധവാൻ കോൺസൻട്രേറ്റുകൾ വിതരണം ചെയ്തത്. ഗുഡ്ഗാവ് പൊലീസ് ധവാന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |