കരുനാഗപ്പള്ളി: കേരളപുരത്ത് ഭാര്യയ്ക്കും മക്കൾക്കും വിഷം കുത്തിവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൺറോത്തുരുത്ത് പെരുങ്ങാലെ എയ്റോപ്പിൽ വീട്ടിൽ അജി എന്നുവിളിക്കുന്ന എഡ്വേർഡിനെയാണ് (41) ഡിസ്ചാർജ് ചെയ്തയുടൻ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.കേരളപുരത്ത് ഭാര്യയ്ക്കും മക്കൾക്കും വിഷം കുത്തിവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൺറോത്തുരുത്ത് പെരുങ്ങാലെ എയ്റോപ്പിൽ വീട്ടിൽ അജി എന്നുവിളിക്കുന്ന എഡ്വേർഡിനെയാണ് (41) ഡിസ്ചാർജ് ചെയ്തയുടൻ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.ഒരു ലിറ്റർ ചാരായം 2500 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. ആവശ്യക്കാർ ഫോൺ വിളിക്കുമ്പോൾ ലിറ്റർ കണക്കിന് ചാരായം കാർഡ് ബോർഡ് പെട്ടിയിൽ എത്തിച്ചു കൊടുക്കാറായിരുന്നു പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈ. സജികുമാർ, സന്തോഷ്, കിഷോർ, സുധീർ ബാബു, ഡ്രൈവർ ശിവൻകുട്ടി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |