ബെർലിൻ : 2014ൽ ലോകകപ്പ് നേടിയ ജർമ്മൻ ഫുട്ബാൾ ടീമിൽ അംഗമായിരുന്ന മിഡ്ഫീൽഡർ സമി ഖെദീര ക്ളബ് കരിയറും അവസാനിപ്പിക്കുന്നു.34കാരനായ ഖെദീര ഇപ്പോൾ ഹെർത്ത ബെർലിന്‍ വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണിന് ശേഷം ഖെദീര ബൂട്ടഴിക്കും. റയൽ മാഡ്രിഡ്,യുവന്റസ് ക്ളബുകൾക്കായി കളിച്ചിട്ടുണ്ട്. ജർമ്മനിക്കായി 77 മത്സരങ്ങളിൽ നിന്ന് ഏഴുഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |