തിരുവനന്തപുരം: പിണറായി വിജയന് നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമലഹാസൻ ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.
പ്രിയ സഖാവ് പിണറായി വിജയൻ കേരളത്തിൻെറ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. വരും അഞ്ചുവർഷക്കാലം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ' കമലഹാസൻ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |