തിരുവനന്തപുരം: ജനങ്ങൾക്ക് വീട്ടിലിരുന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സഹായിക്കുന്ന ഇ- സഞ്ജീവനി പദ്ധതി വഴി ഇതുവരെ 1,52,931 പരിശോധനകൾ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി 16,026 മണിക്കൂറുകൾ ചെലവഴിക്കപ്പെട്ടു. ഇന്ന് നടന്നത് 888 പരിശോധനകളാണ്. 1863 ഡോക്ടർമാരാണ് സംസ്ഥാനത്ത് ഇ- സഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |