കൊച്ചി: ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള 'ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ളാനിംഗ് റെഗുലേഷൻ' സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയാനുള്ള പബ്ളിക് ഹിയറിംഗ് ലോക്ക് ഡൗണിന് ശേഷം നടത്തണമെന്നും അതുവരെ തുടർ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് നൽകിയ പൊതുതാത്പര്യ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.റെഗുലേഷൻ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |