കോട്ടയം : ജില്ലയിൽ ഇന്ന് 54 കേന്ദ്രങ്ങളിൽ കൊവിഡ് വാക്സനേഷൻ നടക്കും. 45 വയസിന് മുകളിലുള്ളവർക്ക് 27 കേന്ദ്രങ്ങളിൽ കൊവിഷീൽഡും (80 ശതമാനം ആദ്യ ഡോസ്, 20 ശതമാനം രണ്ടാം ഡോസ്) 18 കേന്ദ്രങ്ങളിൽ കൊവാക്സിൻ രണ്ടാഡോസും നൽകും. 40-44 പ്രായവിഭാഗത്തിലുള്ളവർക്ക് ഒൻപത് കേന്ദ്രങ്ങളിൽ കൊവാക്സിൻ ഒന്നാം ഡോസ് സ്വീകരിക്കാം. എല്ലാ വിഭാഗങ്ങളിലും വാക്സിൻ ലഭിക്കുന്നതിന് www.cowin.gov.in പോർട്ടലിൽ രജിസ്ട്രേഷനും ബുക്കിംഗും നടത്തണം. രാവിലെ 10 മുതൽ 2 വരെയാണ് കുത്തിവയ്പ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |