കടയ്ക്കാവൂർ: കയർ ,കൊപ്ര വ്യവസായ രംഗത്തെ പ്രമുഖനും നെടുങ്ങണ്ട ശ്രീനാരായണ വിലാസ സമാജം ഹയർ സെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷററും സാമൂഹ്യപ്രവർത്തകനുമായിരുന്ന നെടുങ്ങണ്ട പ്ലാവഴികം ഗ്രീൻവ്യൂവിൽ ഹരിദാസൻ മുതലാളി(85) തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിര്യാതനായി. ഭാര്യ റിട്ട.പ്രൊഫ.വസന്തകുമാരി (എസ്. എൻ .കോളേജ്, വർക്കല).മക്കൾ :ഷീജ, ഡോ. മനോജ് ഹരിദാസൻ(കിംസ് ഹോസ്പിറ്റൽ , തിരുവനന്തപുരം), സോജ. മരുമക്കൾ: ശിവരാജൻ, അൻസാർ, ഛായമനോജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |