നെൽസംഭരണത്തിനും, സംസ്കരണത്തിനും സഹകരണ സംഘം
സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദ്യഘട്ടമായി മൂന്ന് മില്ലുകൾ
പാലക്കാട്, കുട്ടനാട്, അപ്പർകുട്ടനാട് എന്നിവിടങ്ങളിലാണ് മില്ലുകൾ
കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാനുള്ള പദ്ധതി
നാലു ശതമാനം പലിശയ്ക്ക് കുടുംബശ്രീയ്ക്കും വായ്പ നൽകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |