തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) സംസ്ഥാന ഭാരവാഹികളായി ഡോ. മനോ ജോൺസൺ (പ്രസിഡന്റ്), കെ. ജെ. കുര്യാക്കോസ് (ജനറൽ സെക്രട്ടറി,) കെ. സി. സുബ്രഹ്മണ്യൻ (ട്രഷറർ), വി. എം. ശ്രീകാന്ത്, ബി.ഗോപകുമാർ, എ. അബ്ദുൽഹാരിസ്, ബീന പൂവത്തിൽ (വൈസ് പ്രസിഡന്റുമാർ), വി. എം. ഷൈൻ, ദിലീപ്ജി.പി, ഐ. സുബൈർകുട്ടി, എസ്. അനിൽകുമാർ, ഡോ. ജി. ആർഹരികൃഷ്ണകുമാർ, കെ. ജോൺസൺ, സി. ബ്രിജേഷ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |