തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. 147 മരണങ്ങളും സ്ഥിരീകരിച്ചു. 12,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 638 പേരുടെ ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1,09,794 പേർ ചികിത്സയിലും. 4,92,340 പേർ നിരീക്ഷണത്തിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |