കൊച്ചി: ജില്ലയിൽ ഇന്നലെ 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു.
1186 പേർ രോഗ മുക്തി നേടി. 2481 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.
•ഇന്നലെ രോഗവ്യാപന നിരക്ക് 10.99%
• തൃപ്പൂണിത്തുറ - 63
• കീഴ്മാട് - 48
• കുമ്പളങ്ങി - 48
• ചിറ്റാറ്റുകര - 47
• കളമശ്ശേരി - 46
• ഇടക്കൊച്ചി - 44
• ചികിത്സയിൽ കഴിയുന്നവർ : 12640
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയങ്ങൾ: 9072303861, 9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |