SignIn
Kerala Kaumudi Online
Saturday, 27 April 2024 2.44 AM IST

കർഷക സഭകളും ഞാറ്റുവേല ചന്തകളും ഉദ്ഘാടനം ഇന്ന്

krishi

തിരുവനന്തപുരം: കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 7.30 ന് അണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ നടക്കും. കൃഷി മന്ത്രി പി. പ്രസാദ് വിത്തു വിതച്ച് ഉദ്‌ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും.മലയാളത്തിലെ 27 ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരുവാതിര ഞാറ്റുവേല ഇന്നാണ് ആരംഭിക്കുന്നത്.

കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലത്തിൽ കർഷക സഭകളും ഞാറ്റുവേല ചന്തകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംഘടിപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.