SignIn
Kerala Kaumudi Online
Friday, 26 April 2024 11.54 AM IST

കെ.ആർ. ഗൗരിയമ്മ അനുസ്മരണം 27ന്

fg

കൊച്ചി : മുൻ മന്ത്രിയും ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) സ്ഥാപക നേതാവുമായ കെ.ആർ.ഗൗരിയമ്മയുടെ 103ാം ജന്മദിനം 27ന് ആഘോഷിക്കും.കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് അന്നേദിവസം അനുസ്മരണ സമ്മേളനവും അനാഥാലയങ്ങളിൽ അന്നദാനവും നടത്താൻ ജെ.എസ്.എസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ. സംസ്ഥാന സെന്റർ അംഗം അഡ്വ. കെ.വി.ഭാസി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തെള്ളിയൂർ ബാലകൃഷ്ണപിള്ള, എൽ.കുമാർ, ഗോപാലകൃഷ്ണൻ, മധു അയ്യംപ്പിള്ളി, ബാഹുലേയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി.ജോയി, പി.എസ്. ആശ, മനോജ് ബാബു, ദിലീപ് തുടങ്ങിയവർ സംസാരിച്ചു. പോഷക സംഘടനകളായ ജെ.എം.എസ്, ജെ.കെ.എസ്, ജെ.വൈ.എസ് എന്നിവ പുന:സംഘടിപ്പിക്കുന്നതിനായി അഡ്വ. സുനിത വിനോദ്, കെ.വി.ജോയി, മനോജ് ബാബു എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GOURIAMMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.