നാരങ്ങാനം: ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലെ കന്നിടുംകുഴിയിലെ അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതി എത്തി. പത്ത് വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന ഇവിടെ ഇതുവരെയും വൈദ്യുതി എത്തിയിരുന്നില്ല. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു , പഞ്ചായത്ത് സെക്രട്ടറി രഞ്ചിമ , വാർഡ് മെമ്പർ അഖിൽ നന്ദനൻ , അങ്കണവാടി വർക്കർ സുമതികുക്കുട്ടി, എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |