SignIn
Kerala Kaumudi Online
Thursday, 05 August 2021 3.51 AM IST

1,461 പേർക്ക് കൂടി കൊവിഡ്

fg

കൊച്ചി: ജില്ലയിൽ ഇന്ന് 1,461 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,006 പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,364 ആണ്.

 സമ്പർക്കം വഴി - 1,419

 ആരോഗ്യ പ്രവർത്തകർ - 10

• ചെല്ലാനം - 84
• തൃപ്പൂണിത്തുറ - 56
• കളമശ്ശേരി - 55
• പള്ളുരുത്തി - 45
• ആമ്പല്ലൂർ - 38
• തൃക്കാക്കര - 38
• കീഴ്മാട് - 33
• ചിറ്റാറ്റുകര - 33
• എളംകുന്നപ്പുഴ - 32
• കുമ്പളങ്ങി - 32

 അഞ്ചിൽ താഴെ കേസുകൾ

എടവനക്കാട് ,കവളങ്ങാട് ,കിഴക്കമ്പലം ,തേവര ,തോപ്പുംപടി തുടങ്ങി 35 ഇടങ്ങളിൽ.

കൊവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3796 കിടക്കകൾ


• വാക്‌സിനേഷൻ സംശയങ്ങൾക്ക്

9072303861
9072303927

(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, TODAY COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.