കൊച്ചി: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി വഴി മത്സ്യമേഖലയിലുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് നൽകുന്നു. കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം തുകയായ 72.44 രൂപ പൂർണ്ണമായും കേന്ദ്ര സർക്കാർ വഹിക്കും. അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികൾ, പൂർണമായോ ഭാഗികമായോ ഉണ്ടായിട്ടുള്ള വൈകല്യം തുടങ്ങിയ ചികിത്സയ്ക്കുള്ള ആശുപത്രി ചിലവ് പദ്ധതിയിലൂടെ ലഭിക്കും. നാഷണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡ് ഓറിയെന്റൽ ഇൻഷുറസ് കമ്പനി പ്രെവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ, 18 മുതൽ 70 വയസ്സിനിടയിലുള്ള മത്സ്യതൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യബന്ധന മേഖലയിലോ, അനുബന്ധ മേഖലയിലോ നേരിട്ട് പ്രവർത്തിക്കുന്നവർക്ക് പങ്കാളികളാവാം. അവസാന തീയതി 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |