ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പൽ
നിർമാതാക്കൾ : കൊച്ചി കപ്പൽശാല
നിർമാണ ഓർഡർ : 2004
സ്റ്റീൽ കട്ടിംഗ് : 2005 ഏപ്രിൽ
കീലിടൽ : 2009 ഫെബ്രുവരി
ആദ്യഘട്ടം പണി : 2013
കായലിലിറക്കിയത് : 2020
അടുത്ത നടപടി : കടലിൽ പരീക്ഷണയോട്ടം
ശേഷിക്കുന്ന ജോലി : യുദ്ധോപകരണങ്ങൾ സ്ഥാപിക്കൽ
മേൽത്തട്ട് വിസ്തൃതി : 2.5 ഏക്കർ (1,10,00 ചതുരശ്രയടി )
നീളം : 262 മീറ്റർ
ആഴയം : 25.6 മീറ്റർ
വേഗത : 28 നോട്ടിക്കൽ മൈൽ
രാജ്യത്തിന് സമർപ്പിക്കൽ : 2022
പ്രതീക്ഷിക്കുന്ന ചെലവ് : 19,341 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |