SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 AM IST

പോസ്റ്റൽ ഡിവിഷനിൽ ഇൻഷ്വറൻസ് ഏജൻസി

insure

ആലുവ: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, ഗ്രാമീണ തപാൽ ഇൻഷ്വറൻസ് തുടങ്ങിയ പദ്ധതികളിലേക്ക് അംഗങ്ങളെ ചേർക്കാൻ ഏജന്റുമാരെ കമ്മിഷൻ വ്യവസ്ഥയിൽ തിരഞ്ഞെടുക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയുണ്ടാകണം. മുൻ ഇൻഷ്വറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റുമാർ, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അദ്ധ്യാപകർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ വയസ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂലായ് ഒമ്പതിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9446420626, 0484 2624408.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POSTEL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.