തിരുവനന്തപുരം: എസ്.പി ആദർശ് ഫൗണ്ടേഷന്റെയും എസ്.പി. ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രിവാൻഡ്രം ക്ളബിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ക്ളബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് പ്രതിരോധ വാക്സിനേഷൻ ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന എസ്.പി. വെൽ ഫോർട്ടിൽ വച്ച് നൽകി. എസ്.പി. ഫോർട്ട് ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. പി. അശോകനും ട്രിവാൻഡ്രം ക്ളബ് സെക്രട്ടറി ഡി. സന്തോഷ് കുമാറും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |