തിരുവനന്തപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ 'കൊവിഡും കൊവിഡാനന്തര സംരക്ഷണവും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് വെബിനാർ ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷനായി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്ര പൊതുവാൾ, കൊവിഡ് നോഡൽ ഓഫീസർ ഡോ. മൃണാൾ, വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരും വെബിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |