മലപ്പുറം: ജില്ലയിൽ ഇതുവരെ 11,64,610 പേരാണ് കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഇതിൽ 9,21,525 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2,43,085 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |