പാട്ന: ജനതാ ദൾ യുണൈറ്റഡ് നേതാവ് മഹേശ്വർ സിംഗ് രാഷ്ട്രീയ ജനതാ ദളിൽ ചേർന്നു. ബിഹാർ പ്രതിപക്ഷ നേതാവ് തേജ്വസി യാദവിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെയാണ് സിംഗ് അംഗ്വമെടുത്തത്. സമ്മർദ്ദം സഹിക്കാതെ വന്നതോടെയാണ് എൻ.ഡി.എയിൽ നിന്ന് ആർ.ജെ.ഡിയിൽ എത്തിയതെന്ന് സിംഗ് പറഞ്ഞു. രണ്ടു വട്ടം സിംഗ് എം.എൽ.എയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |