SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

കൊവിഡ് രോഗവ്യാപനം കൂടുന്നു

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1105 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12185 ആയി. അതേസമയം രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കത്തിൽ വന്നവരുമായി 36383 ആളുകൾ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാണെങ്കിലും പ്രതിദിന രോഗബാധിതരുടെ എണ്ണവും അതിൽ തന്നെ സമ്പർക്കവ്യാപനവും സ്ഥിരമായി ഉയർന്നനിലയിലാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. 6 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബിധിതരിൽ 98.9 പേർക്കും (1092) സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. 4 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല.

പ്രാദേശികതലത്തിൽ ഉയർന്ന നിരക്ക്

• തൃക്കാക്കര ....................... 39

• നോർത്തുപറവൂർ..............31
• ചെങ്ങമനാട് .....................30
• കളമശേരി ...........................27
• പള്ളുരുത്തി .......................26


 ഇന്നലെ രോഗമുക്തി നേടിയവർ............. 1082

 പുതുതായി നിരീക്ഷണത്തിൽ ആയവർ....... 2160

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്............................8.34 ശതമാനം

 കൊവിഡ് ബാധിച്ച് മരിച്ചവർ

1. ഹലീമ (68), ജൂൺ 29

2. ടി.എം. മാർസിലിൻ (81) വരാപ്പുഴ, ജൂൺ 28.

3. ശോഭ ( 55) ആലുവ, ജൂൺ 25

 59 ഡി.സി.സി.കളിൽ ..........................1657

 ബി.പിസി.എൽ, ടി.സി.എസ് ജീവനക്കാർക്കുള്ള

സി.എഫ്.എൽ.ടി.സി കളിൽ ................... 52

 13 സി.എഫ്.എൽ.ടി.സി കളിൽ....... 537
 13 സി.എസ്.എൽ.ടി.സി കളിൽ..... 540

 സർക്കാർ ആശുപത്രികളിൽ........... 868

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.