SignIn
Kerala Kaumudi Online
Friday, 26 April 2024 1.38 PM IST

കോഡൂരിൽ ഡി.വൈ.എഫ്.ഐ ഇഞ്ചിക്കൃഷി

kor
ഡി വൈ എഫ് ഐ വെസ്റ്റ് കോഡൂരിൽ ആരംഭിച്ച ഇഞ്ചി കൃഷി നടീൽ


കോഡൂർ: യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള മോർണിംഗ് ഫാം പദ്ധതിയുടെ ഭാഗമായി വെസ്റ്റ് കോഡൂർ യൂണിറ്റ് ഡി.വൈ.എഫ്.ഐ കമ്മിറ്റി ഇഞ്ചിക്കൃഷിക്ക് തുടക്കം കുറിച്ചു. സി.പി.എം കോഡൂർ ലോക്കൽ സെക്രട്ടറി കമ്പോട്ട് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എൻ.പി സുമേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകരായ പതിയിൽ മൊയ്തു, പാറ അലവി എന്നിവരെ ആദരിച്ചു. സുരേഷ് മലയാളി, സി ഇല്ല്യാസ്, വി.കെ. ഫൈസൽ, വാർഡ് മെമ്പർമാരായ അമീറ വരിക്കോടൻ, പി.കെ ഷരീഫ, സഫീർ കല്ലായി, സി.പി ഫായിസ്, സമീർ കല്ലായി, ഫിറോസ് വരിക്കോടൻ, സാജിദ് കുറുമ്പത്ത് സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, GINGER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.